കൊടിഞ്ഞി: സെൻട്രൽ ബസാർ സ്വദേശി വലിയ കണ്ടത്തിൽ (കല്ലാപറമ്പിൽ)സൈദലിക്കുട്ടി ഹാജി മകൻ അലവിക്കുട്ടി അന്തരിച്ചു. അബ്ദുൽ നാസർ, ഇബ്രാഹിം, ഹുസൈൻ എന്നിവരുടെ ഉപ്പ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. Related Posts കൊടിഞ്ഞി വലിയ കണ്ടത്തിൽ മുഹമ്മദ് ഹാജി അന്തരിച്ചുകൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ സൂപ്പിയുടെ മകൻ വലിയകണ്ടത്തിൽ മുഹമ്മദ് ഹാജി (94) അന്തരിച്ചു.… കൊടിഞ്ഞി കളരിക്കൽ രവീന്ദ്രൻ അന്തരിച്ചുകൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ക്ഷീര കർഷകനുമായ കളരിക്കൽ രവീന്ദ്രൻ( 68) അന്തരിച്ചു. ഭാര്യ പ്രസന്ന. മക്കൾ : രതി,… കൊടിഞ്ഞി കുടുക്കേങ്ങൾ കുഞ്ഞുമുഹമ്മദ് അന്തരിച്ചുതിരൂരങ്ങാടി:കൊടിഞ്ഞി എരുകുളം കുറുൽ റോഡ് സ്വദേശി കുടുക്കേങ്ങൽ കുഞ്ഞുമുഹമ്മദ് (88) അന്തരിച്ചു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നുഭാര്യ: പരേതയായ നഫീസമക്കൾ:മൊയ്തീൻകുട്ടി,നാസർ… കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചുകൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ.… കൊടിഞ്ഞി ചുള്ളിക്കുന്നിൽ ചാനത്ത് ദേവകി അന്തരിച്ചുകൊടിഞ്ഞി: ചുള്ളിക്കുന്ന് ചാനത്ത് ദേവകി (നാരായണി 65) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭർത്താവ്, പരേതനായ ചന്ദ്രൻ ചാനത്ത്.മക്കൾ:…