Sunday, April 5

കൂരിയാട് മടപ്പള്ളി നഫീസ ഹജ്ജുമ്മ അന്തരിച്ചു

വേങ്ങര : കൂരിയാട് മണ്ണിൽപിലാക്കൽ പരേതനായ മടപ്പള്ളി മുഹമ്മദാജി (മേലയിൽ കുഞ്ഞുട്ടി ഹാജി) യുടെ ഭാര്യ നഫീസ ഹജ്ജുമ്മ (86 ) അന്തരിച്ചു. മയ്യിത്ത് നിസ്കാരം (ഞായർ) രാവിലെ 9.30 ന് കുന്നുമ്മൽ ജുമാ മസ്ജിദ്

മക്കൾ: അബ്ദുൽ അസീസ് ഹാജി, സലീം, അഹമ്മദ്, ഹസ്സൻ കുട്ടി എന്ന അത്തപ്പു, ആരിഫ, താഹിറ
മരുമക്കൾ: റസിയ, റാബിയ, റൈഹാനത്ത്, റംല, കോയാമു അഞ്ചുകണ്ടൻ , സലീം വെട്ടിയാട്ടിൽ.

error: Content is protected !!