
തിരൂരങ്ങാടി സ്വദേശി കുഴിയൻ തടത്തിൽ മൊയ്‌ദീൻ കുട്ടി ഹാജി (97) അന്തരിച്ചു.
വയനാട് മേപ്പാടിയിലെ ആദ്യ കാല കച്ചവടക്കാരനായിരുന്നു.
ഭാര്യമാർ:- പരേതയായ ബിച്ചാമിന
സൈനബ
മക്കൾ:-
അഹമ്മദ് കോയ
അബ്ദുൽ ഗഫൂർ
സക്കീർ ഹുസൈൻ
സുബൈദ
മറിയാമ്മു
ബിഫാത്തിമ
ഹജറാബി
ജമാതക്കൾ:-
സുഹ്‌റ – കോഴിച്ചന
സഫിയ – തിരുരങ്ങാടി
സഹീറ – തിരുർ
മൊയ്തീൻ – തിരുരങ്ങാടി
ബീരാൻ കുട്ടി – പാലത്തിങ്ങൾ
പരേതനായ കോമു കുട്ടി – കോഴിച്ചന
ഹംസക്കോയ – തിരുരങ്ങാടി
സഹോദരങ്ങൾ:-
കെ.ടി.ഹംസ
കദിജ
തിത്തിമ്മാ.
കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് തിരുരങ്ങാടി ടൗൺ പള്ളിയിൽ.