Friday, May 29

പിഎംഎ സമീർ എംഎൽഎയുടെ ഭാര്യമാതാവ് ഹഫ്‌സ അന്തരിച്ചു

തിരൂരങ്ങാടി : താഴെ ചേളാരി ചരിസ്മയിൽ താമസിക്കുന്ന വയലിലകത്ത് ഹഫ്സ (68) അന്തരിച്ചു. ഭർത്താവ്, കോലാക്കൽ മൂസക്കോയ.
മക്കൾ : നവാബ്ജാൻ, നബീൽ, നജ്‌വ, നബ. മരുമക്കൾ : പി എം എ സമീർ എംഎൽഎ, ജസീൽ കൊടുവള്ളി (ബിസിനസ്, റിയാദ്), ഡോ. ഷബീബ ( അധ്യാപിക, മലബാർ കോളജ്, വേങ്ങര), ഡോ. ബുഷ്റ (കെ എസ് എഫ് ഇ ചെമ്മാട്).

ജനാസ നമസ്കാരം ഇന്ന് രാത്രി 8 മണിക്ക് പടിക്കൽ ജുമാമസ്ജിദിൽ. കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ വി എ ലത്തീഫിൻ്റെ സഹോദരിയാണ് പരേത.

error: Content is protected !!