Tuesday, July 28

കൊടിഞ്ഞി സ്വദേശി പള്ളിപ്പുറം കുഞ്ഞിമൊയ്തീൻ ഹാജി അന്തരിച്ചു

കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പള്ളിപ്പുറം കുഞ്ഞിമൊയ്തീൻ ഹാജി (85) അന്തരിച്ചു. ഭാര്യ ആയിശുമ്മു.
മക്കൾ: മുഹമ്മദ്‌ അഷ്‌റഫ്‌(റിയാദ്), സഈദ, സക്കീന, ഹസീന, സലീന. മരുമക്കൾ: റഫീഖ, കുഞ്ഞിമുഹമ്മദ്‌ (ബാവ), നൂർമുഹമ്മദ് (ജിദ്ദ) റഫീഖ് (ജിദ്ദ) ജലീൽ വൈലത്തൂർ. ഖബറടക്കം ബുധൻ രാവിലെ 9 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ

error: Content is protected !!