
കക്കാട് സ്വദേശി പരേതനായ എട്ടുവീട്ടിൽ അബ്ദുറഹിമാൻ കുട്ടി ഹാജി എന്നവരുടെ ഭാര്യ അഞ്ചുകണ്ടൻ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു.
മക്കൾ : അബ്ദുൽ ഷുക്കൂർ, കുഞ്ഞഹമ്മദ് കുട്ടി, ആമിനക്കുട്ടി, ഹഫ്‌സത്ത് , റംല, ഹസീന, നസീറ, ജംഷീറ .
മരുമക്കൾ : എ പി കുഞ്ഞാലി ഹാജി പെരുവള്ളൂർ, ഹംസ കളപ്പാടൻ പൂക്കോട്ടൂർ, ഖാലിദ് പൂഴമ്മൽ മമ്പുറം, മുസ്തഫ കോഴിത്തൊടി ചാത്രതൊടി, ഹൈദ്രോസ് മാസ്റ്റർ കുടുക്കേങ്ങൽ പൊന്മുണ്ടം, മുഹമ്മദ് സഹീർ പട്ടർക്കടവൻ മലപ്പുറം, ബുഷ്‌റ, ഷാഹിന
മയ്യിത്ത് നമസ്കാരം വ്യാഴം ഉച്ചക്ക് 12 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ