Wednesday, September 23

എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ

എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ ചേലേമ്പ്ര ചക്കുളങ്ങരയിൽ സമാപിച്ചു. അനലൈസ ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനസ് നുസ് രി, എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ഫാസിൽ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ ഹാഷിമി സംബന്ധിച്ചു. മുഹമ്മദ് ജാബിർ ടി കെ സ്വാഗതവും ആദിൽ അമീൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ അനലൈസ ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു