Tuesday, September 16

കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍ സ്വദേശി മോറോത്ത് വീട്ടില്‍ ഗോവിന്ദന്‍ അടിയോടിയുടെ മകന്‍ ദേവാനന്ദന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. കണ്ണൂരിലേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് വീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു……

error: Content is protected !!