Tuesday, February 10

പടിക്കൽ കുട്ടശ്ശേരി അബ്ദുൽ ഹമീദ് അന്തരിച്ചു

തിരൂരങ്ങാടി :- പടിക്കൽ മഹല്ല് സ്വദേശി പരേതനയാ കുട്ടശ്ശേരി അബ്ദു റഹ്‌മാൻ മുസ്‌ലിയാരുടെ മകൻ കുട്ടശ്ശേരി അബ്ദുൽ ഹമീദ് (54) അന്തരിച്ചു.
ഭാര്യ ഹാജറ രണ്ടത്താണി.മക്കൾ നവാൽ റഹ്‌മാൻ, ശവാൽ റഹ്മാൻ, ദിൽവാൽ റഹ്മാൻ, ആയിശത്തു തുഹ്‌റ
സഹോദരങ്ങൾ : അബ്ദു റഹീം, അബ്ദു ലത്തീഫ് സഹോദരിമാർ:- ഫാത്തിമ, ആയിശ, നഫീസ, സഫിയ
മയ്യിത്ത് നിസ്കാരം ഞായർ രാവിലെ 10മണിക്ക് വെളിമുക്ക് പാലക്കൽ ജുമുഅത് പള്ളിയിൽ

error: Content is protected !!