കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ 

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2019 & 2020 പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി (2021 പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും.

പി.ആര്‍ 1619/2023 

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടെക് (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 (സി.യു.ഐ.ഇ.ടി.) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 10 വരെ അപേക്ഷികാം.

പി.ആര്‍ 1620/2023 

error: Content is protected !!