കാലിക്കറ്റിൽ ഡിസ്റ്റൻസ് വഴി ഡിഗ്രി – പിജി പഠനം; അപേക്ഷ ക്ഷണിച്ചു, കൂടുതൽ അറിയുവാൻ


🎯കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസവിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

🎯 ജൂൺ 9 വെള്ളിയാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം

🎯 12 പ്രോഗാമുകൾ
ബിരുദ പ്രോഗ്രാമുകൾ 4
പി ജി പ്രോഗ്രാമുകൾ 8

ബിരുദ പ്രോഗ്രാമുകൾ
▪️അഫ്സല്‍-ഉല്‍-ഉലമ
▪️പൊളിറ്റിക്കല്‍ സയന്‍സ്
▪️ബിബിഎ
▪️ബി.കോം

പിജി പ്രോഗ്രാമുകൾ
▪️അറബിക്
▪️ഇകണോമിക്സ്
▪️ഹിന്ദി
▪️ഫിലോസഫി
▪️പൊളിറ്റിക്കല്‍ സയന്‍സ്
▪️സംസ്കൃതം
▪️എം.കോം
▪️MSc മാതമാറ്റിക്സ്

🎯 അവസാന തിയതി
▪️പിഴയില്ലാതെ ജൂലൈ 31 വരെ
▪️100 രൂപ പിഴയോടു കൂടി
ആഗസ്റ്റ് 15 വരെ
▪️500 രൂപ പിഴയോടു കൂടി ആഗസ്റ്റ് 26 വരെ
▪️1000 രൂപ പിഴയോടു കൂടി
ആഗസ്റ്റ് 31 വരെയും അപേക്ഷ നല്‍കാം.

🎯 അപേക്ഷ ലിങ്ക്, കോഴ്സുകളുടേയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്.

error: Content is protected !!