Friday, August 15

തിരൂരങ്ങാടി നഗരസഭയില്‍ വയോജന സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: നഗരസഭ ഡിവിഷന്‍ 28, 10 സംയുക്തമായി തിരൂരങ്ങാടി ജി എല്‍ പി സ്‌കൂളില്‍ വച്ച് വയോജന സംഗമം സംഘടിപ്പിച്ചു. സംഗമം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മുഹമ്മദലി അധ്യക്ഷത വഹിച്ചു.

സി.എച്ച്അജാസ്, സി.എച്ച് മഹ്‌മൂദ് ഹാജി, എം. അബ്ദുറഹ്‌മാന്‍ കുട്ടി, പി.കെ അസീസ്, സമീന മുഴിക്കല്‍, സുജിനി മുളമുക്കില്‍, പി,കെ മഹബൂബ്, സഹീര്‍ വീരാശ്ശേരി, നദീറ കുന്നത്തേരി, കെ.ടി ബാബുരാജ്. അലിമോന്‍ തടത്തില്‍, ജയശ്രീ, സി.എം അലി, ഉഷ തയ്യില്‍ ഡോക്ടര്‍ ടി. ബഷീര്‍ അഷ്റഫ് തച്ചറപ്പടിക്കല്‍ സി.എച്ച്ഫസല്‍ സി.എച്ച്അനാസ്, അമ്പലം ചേരി ജംഷീര്‍ കെ.ടി സുബ്രഹ്‌മണ്യന്‍, രമ്യ, വിജയലക്ഷ്മി, മര്‍വ സംസാരിച്ചു

error: Content is protected !!