ലഹരിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ; പെറ്റീഷന്‍ കാരവന്‍ കെപിഎ മജീദ് എംഎല്‍എക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : ലഹരി മാഫിയ – ക്രിമിനല്‍ വാഴ്ച, അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെ നയിക്കുന്ന പെറ്റീഷന്‍ കാരവന് തുടക്കമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ. പി. എ മജീദിന് ഇര്‍ഷാദ് വി.കെ നിവേദനം നല്‍കി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെയോടൊപ്പം കമ്മിറ്റി അംഗങ്ങളായ മര്‍വാന്‍, ഇര്‍ഫാന്‍, ഫിദ, ഹബീബ് എന്നിവരും സംബന്ധിച്ചു

error: Content is protected !!