Tuesday, July 21

കൊടിഞ്ഞി പനക്കൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് റോഡ് സ്വദേശി പരേതനായ പനക്കൽ കുഞ്ഞിപോക്കർ ഹാജി മകൻ പനക്കൽ ബീരാൻകുട്ടി ഹാജി (74) അന്തരിച്ചു. കബറടക്കം ഇന്ന് വ്യാഴം 11.30 ന് കൊടിഞ്ഞി പള്ളിയിൽ.
ഭാര്യ മറ്റത്ത് ആയിഷ.
മക്കൾ, ഹനീഫ, അയ്യൂബ്, ജാഫർ, അസ്മാബി, ആരിഫ, ഫാത്തിമ.
മരുമക്കൾ: നസീബ , റാഷിദ ,
മുഹ്സിന, കുഞ്ഞിമോൻ , ഖാലിദ്, ഖലീൽ.

error: Content is protected !!