
കൊളപ്പുറം :പുതിയ അധ്യായനം ആരംഭിക്കുന്നതിനു മുന്നോടിയായി നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാല പ്രവർത്തകർ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലാസ്സ് റൂമുകൾ കഴുകി വൃത്തിയാക്കി. കുട്ടികളെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഗ്രന്ഥശാല പ്രവർത്തകർ സ്കൂൾ ശുചീകരിച്ചത്
ഗ്രന്ഥശാല പ്രസിഡന്റ് നാസർ മലയിൽ, പി രവികുമാർ ഷറഫുദ്ദീൻ ചോലക്കൻ ഷംസീര്‍ പി ടി, റഷീദ് ടി അഷ്റഫ് ബാലത്തിൽ, ഫിറോസ് ടി, യൂസഫ് കെ ടി എന്നിവർ നേതൃത്വം നൽകി