കുറ്റിപ്പുറം : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ള ആതവനാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ഓഡിറ്റിങ് പൂർത്തീകരിച്ചു. ജനകീയ ഓഡിറ്റ് ടീം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിഡന്റ് സിനോബിയക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ജാസിർ, വി.ഇ.ഒ നിഷ, വാർഡ് മെമ്പർമാർ, മറ്റ് ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഹരിത ബജറ്റ് അവതരിപ്പിച്ച ആദ്യ പഞ്ചായത്ത് കൂടിയായ ആതവനാട് ക്യാമ്പയിൻ കാലയളവിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. ആതവനാട് കൂടാതെ കുറ്റിപ്പുറം ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളുടെയും ജനകീയ ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ട്.
Related Posts
ജെഴ്സി പ്രകാശനം ചെയ്തുമൂന്നിയൂര് : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്സ്…
ജഴ്സി പ്രകാശനം ചെയ്തുപാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്സി പ്രകാശനം ചെയ്തു. പാസ്…
'ഡിമന്‍ഷ്യ' പ്രകാശനം ചെയ്തുകാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് 2022-23 വര്‍ഷത്തെ മാഗസിന് 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര് മീര വൈസ് ചാന്‍സിലര്‍…
സർഗം : ലോഗോ പ്രകാശനം ചെയ്തുമലപ്പുറം: കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് (സി.ഇ.ഒ) ജില്ലയിലെ സഹകരണ ജിവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ലോഗോ പ്രകാശനം മുസ്…
-