തിരൂരങ്ങാടി : യുവതിയെ കാണാനില്ലെന്ന് പരാതി. എ ആർ നഗർ വികെ പടി സ്വദേശിനിയായ അമ്പലവൻ ഹസീന (35) യെ യാണ് കാണാതായത്. ഉമ്മയെ ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞു പോയതായിരുന്നു. പിന്നീട് കാണാതായി. ഭർത്താവ് ഗൾഫിലാണ്. ഇവർക്ക് 3 മക്കളുണ്ട്. സഹോദരൻ പോലീസിൽ പരാതി നൽകി.
Related Posts
എ ആർ നഗറിൽ ഭവന സന്ദർശനം തുടങ്ങിഎ ആർ നഗർ : മഴക്ക് മുൻപേ വീടുകളിലും സ്ഥാപനങ്ങളിലും നടത്തേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പരിശീലനം നേടിയ ഹെൽത്ത് സ്ക്വാഡ്…
-
-
-
-