
മുന്നിയൂർ : പാറക്കാവ് സ്വദേശിയും ചെമ്മാട് ഗൾഫ് മണി എക്സ്ചേഞ്ച് ഉടമയും ആയ ചെമ്പൻ മുഹമ്മദ് കുട്ടി എന്ന കൂറാജി (74) അന്തരിച്ചു. പാറക്കാവ് ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറി യും മദ്രസ കമ്മിറ്റി അംഗവുമാണ്. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 ന് മുന്നിയൂർ ചെനക്കൽ സുന്നി ജുമാ മസ്ജിദിൽ.
ഭാര്യമാർ, നഫീസ, ആയിഷ.
മക്കൾ: മൈമൂനത്ത്, അസ്മാബി, ഫാത്തിമ, ഖദീജ, സാജിദ,
ഹസീന, മുജീബ്, നിസാർ, ഫൈസൽ, അഷ്റഫ്, ഹനീഫ, മുഹമ്മദ് യാസീൻ, അൻഷിഫ്