പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

മൂന്നിയൂര്‍ : പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി മൂന്നിയൂര്‍ പടിക്കലില്‍ സംഘടിപ്പിച പൊതുസമ്മേളനവും സന്ദീപ് വാര്യര്‍ക്ക് സ്വീകരണവും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി നസ്രുള്ള മുഖ്യപ്രഭാഷണം നടത്തി പ്രവാസി കോണ്‍ഗ്രസ് പെരുവള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് പടിക്കല്‍ അധ്യക്ഷത വഹിച്ചു.

പെരുവള്ളൂര്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗഫൂര്‍ പള്ളിക്കല്‍ മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ മൊയ്തീന്‍കുട്ടി പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പികെ കുഞ്ഞു ഹാജി സൗഹൃദ പ്രതിനിധി മുസ്ലിം ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എ അസീസ് വള്ളിക്കുന്ന് നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എ കെ അബ്ദുറഹ്മാന്‍ ഡിസിസി നിര്‍വാഹ സമിതി അംഗം കെപി സക്കീര്‍ മാസ്റ്റര്‍ മൈനോറിറ്റി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആലിപ്പൂ വേങ്ങര യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറി മുനീര്‍ കാരാടന്‍ കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എം കെ സഫറിന്‍ പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ തലാപ്പില്‍ കുട്ടിഹസന്‍ ഹാജി അഷ്‌റഫ് അഞ്ചാലന്‍ യൂത്ത് കോണ്‍ഗ്രസ് മൂന്നിയൂര്‍ മണ്ഡലം പ്രസിഡണ്ട് മുഹ്‌സിന്‍ പടിക്കല്‍ മുന്‍ മൂന്നിയൂര്‍ മണ്ഡലം പ്രസിഡണ്ട് ഇറക്കുത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ഒറുവില്‍ അശ്‌റഫ് സ്വാഗതവും പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശരീഫ് കാംബ്‌റാ നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!