തിരൂരങ്ങാടിയിൽ എസ്. ഡി. പി.ഐ ജനകീയമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : എസ്.ഡി.പി.ഐ ജനകീയമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി മൂവാറ്റുപുഴ നിർവഹിച്ചു. എസ്.ഡി.പി.ഐ തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി പനമ്പുഴക്കലിൽ വീട് നിർമ്മിച്ചത്.

സംസ്ഥാന സമിതി അംഗം ഇറാമുൽ ഹഖ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ.കെ സൈതലവിഹാജി, ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, സിക്രട്ടറി ഉസ്മാൻ ഹാജി, തിരൂരങ്ങാടി മുൻസിപ്പൽ പ്രസിഡന്റ് ഹബീബ്, സിക്രട്ടറി മുഹമ്മദലി, സംബന്ധിച്ചു പ്രാർത്ഥനക്ക് അഷ്റഫ് സഹദി നേതൃത്വം നൽകി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!