Monday, July 14

എസ് എസ് എഫ് വാളക്കുളം സെക്‌ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു

തിരൂരങ്ങാടി : എസ് എസ് എഫ് വാളക്കുളം സെക്‌ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു. സ്റ്റുഡൻസ് കൗൺസിൽ എസ് എസ് എഫ് ഈസ്റ്റ് ജില്ലാ സെക്രട്ടറി യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്‌തു. സെക്ട‌ർ പ്രസിഡന്റ് ആഷിഖ് ബുഖാരി അധ്യക്ഷത വഹിച്ചു.

കൗൺസിൽ നടപടികൾക്ക് ഡിവിഷൻ സെക്രട്ടറിമാരായ റഈസ് തെന്നല, ഹുസൈനാർ നേതൃത്വം നൽകി. സി കെ സാലിം സഖാഫി, സഫുവാൻ അദനി സംസാരിച്ചു.

ഭാരവാഹികൾ : ദാവൂദ് അലി സഖാഫി പൂക്കിപ്പറമ്പ് (പ്രസി.) ഹാരിഫ് കെ ടി ബദ്‌രിയ്യ നഗർ (ജന. സെക്ര.) മുഹമ്മദ്‌ ആദിൽ കെ കുളങ്ങര (ഫി.സെക്ര.) റഹീം മുസ്‌ലിയാർ പൂക്കിപ്പറമ്പ്, സിനാൻ പി ആറുമട, സുഹൈൽ മുസ്‌ലിയാർ കുണ്ടുകുളം,സവാദ് മുസ്‌ലിയാർ പാറമ്മൽ, ആമിർ മീലാദ് നഗർ, സൈനുദ്ധീൻ പി പാറമ്മൽ(സെക്ര ട്ടറിമാർ)

error: Content is protected !!