Sunday, November 29

Tag: അക്ഷയ കേന്ദ്രം അനുവദിക്കുന്നു

അക്ഷയ സംരംഭകരാകാം: എസ്.സി/ എസ്.ടിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
Job

അക്ഷയ സംരംഭകരാകാം: എസ്.സി/ എസ്.ടിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 19 വരെ സ്വീകരിക്കും. അപേക്ഷ ഫീസ് മാര്‍ച്ച് 21 വരെയും സ്വീകരിക്കും. പട്ടികജാതി ലൊക്കേഷന്‍:എടപ്പാള്‍ ഗ്രാമപഞ്ചായത്ത്പെരുമ്പറമ്പ് അങ്ങാടികുഴിമണ്ണ ഗ്രാമപഞ്ചായത്ത്-ആക്കപ്പറമ്പ്മഞ്ചേരി മുനിസിപ്പാലിറ്റി-ചോലക്കല്‍നന്നമുക്ക് ഗ്രാമപഞ്ചായത്ത്-പള്ളിക്കരപെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത്-ക്ലാരി മൂച്ചിക്കല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത്-അത്താണിപ്പടിതാനാളൂര്‍ ഗ്രാമപഞ്ചായത്ത്-പട്ടരുപ്പറമ്പവളാഞ്ചേരി മുനിസിപ്പാലിറ്റി-കുളമംഗലം പട്ടിക വര്‍ഗ ലൊക്കേഷന്‍:അമരമ്പലം ഗ്രാമപഞ്ചായത്ത്-കൂറ്റന്‍പാറചുങ്കത്തറ ഗ...
അക്ഷയ സംരംഭകരാകാന്‍ അവസരം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
Information

അക്ഷയ സംരംഭകരാകാന്‍ അവസരം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 2026 ജനുവരി ഒന്നിന് 18 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. നാളെ (ശനി) മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് അപേക്ഷാ സമയം. അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്‌റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വര്‍ഗ ...