Thursday, July 16

Tag: Collage students

സെൻസസ് 2027 ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Malappuram

സെൻസസ് 2027 ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

സെൻസസ് 2027 ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ വിവിധ ക്യാംപസുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിനൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികളിൽ സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനസംഖ്യാപരമായ വിവരശേഖരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ വിജയികൾക്ക് ആശംസകൾ നേരുകയും പുരസ്കാരങ്ങൾ കൈമാറുകയും ചെയ്തു. വിജയികളായ വിദ്യാർത്ഥികൾ മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി ഹന്ന ജാസ്മിൻ എൻ, മലപ്പുറം ഗവ. വനിതാ കോളേജിലെ റന ഫാത്തിമ പി, പൊന്നാനി എം.ഇ.എസ് കോളേജിലെ നീവിയ എ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായി. കുന്നുംപുറം ധർമ്മപുരി കോളേജിൽ ന...
Crime

എം ഡി എം എ യുമായി ചെമ്മാട് സ്വദേശി പിടിയിൽ ; പെണ്കുട്ടികൾ ഉൾപ്പെടെ നിരവധി കോളേജ് വിദ്യാർഥികൾ ഇയാളുടെ വലയിൽ പെട്ടതായി പോലീസ്

പരപ്പനങ്ങാടി: എം ഡി എം എ യുമായി ചെമ്മാട് സ്വദേശി പോലീസ് പിടിയിൽ. ചെമ്മാട് ജുമാ മസ്ജിദ് സ്ട്രീറ്റ് സ്വദേശി മാങ്കുന്നത്ത് മുബശിർ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 650 മില്ലിഗ്രാം എം ഡി എം എ പിടികൂടി. പെണ്കുട്ടികൾ ഉൾപ്പെടെ നിരവധി കോളേജ് വിദ്യാർഥികൾ ഇയാളുടെ വലയിൽ പെട്ടതായി പോലീസ് പറഞ്ഞു. ബാർബർ തൊഴിലാളി യാണ്. നിരവധി സ്ത്രീകളിൽ നിന്നും പണവും സ്വർണവും വാങ്ങി കബളിപ്പിച്ചതായും ആരോപണമുണ്ട്. കോടതി ഇയാളെ റിമാൻഡ് ചെയ്തു....
error: Content is protected !!