Thursday, September 24

Tag: maps

അപകടകെണിയൊരുക്കുന്ന മുറിച്ചിട്ട മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം: മാപ്സ്
Local news

അപകടകെണിയൊരുക്കുന്ന മുറിച്ചിട്ട മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം: മാപ്സ്

വള്ളിക്കുന്ന്: പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപം പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ മാസങ്ങളായി മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാത്തത് യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നതായി പരാതി.തിരൂർ–കടലുണ്ടി സംസ്ഥാനപാതയിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികളും ശിഖരങ്ങളും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുന്നതിനൊപ്പം എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കാൽനടയാത്രക്കാർക്കും ഇത് ദുരിതം സൃഷ്ടിക്കുന്നുണ്ട്.മാസങ്ങൾ പിന്നിട്ടിട്ടും റോഡരികിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാത്തത് അപകടങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന...
ദുരിതമൊഴിയാതെ പരപ്പനങ്ങാടി റെയിൽവേ അടിപ്പാത
Other

ദുരിതമൊഴിയാതെ പരപ്പനങ്ങാടി റെയിൽവേ അടിപ്പാത

മനുഷ്യാവകാശ കമ്മീഷനിൽ പരാതി പരപ്പനങ്ങാടി : റെയിൽവേ അടിപ്പാതയിലെ യാത്രാദുരിതത്തിന് അറുതിയായില്ല ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മഴക്കാലമായാൽ അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാരുടെ കാല് മാത്രമല്ല, തലയും, വസ്ത്രങ്ങളും നനയുമെന്നതാണ് അടിപ്പാതയുടെ മുകൾഭാഗത്തെ ചതുരക്കട്ടകളുടെ വിടവിലൂടെ മഴ വെള്ളവും ചളിയും താഴേക്ക് ഒലിച്ചിറങ്ങി യാത്രക്കാരുടെ ശരീരത്തിലേക്ക് പതിക്കുകയെന്നദുരിത അവസ്ഥയാണ് ഇവിടെ. മറ്റു പല സ്ഥലങ്ങളിലും അടി പ്പാതകളുടെ വിടവുകൾ ശാസ്ത്രീ യമായ രീതിയിൽ അടച്ച് ചോർച്ച ഒഴിവാക്കാറുണ്ടെങ്കിലും പര പ്പനങ്ങാടിയിൽ അതുണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് അണ്ടർ ബ്രിഡ്ജിലൂടെ യാത്ര ചെയ്യേണ്ട പൊതുജനങ്ങൾ. മഴ ശക്തമായാൽ അടിപ്പാതയിൽ വെള്ളം നിറയുന്നതും സാധാരണമാണ് ഇതോടെ വെള്ളത്തിലൂടെനടക്കേണ്ട അവസ്ഥയുമുണ്ട്. വെള്ളപ്പ...
പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം: മാപ്സ് പരാതി നൽകി
Malappuram

പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം: മാപ്സ് പരാതി നൽകി

തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പനമ്പുഴ പാലത്തിലെത്തുന്നതിന് മുമ്പുള്ള ഭാഗത്ത് രൂപപ്പെട്ട വലിയ കുഴി മൂലം വെള്ളം സ്ഥിരമായി കെട്ടിക്കിടക്കുന്നതും ഇതുവഴി വാഹനാപകടങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ കെ പി ബിന്ദുവിന് പരാതി നൽകി.റോഡിലെ കുഴിയിൽ മുകളിൽ നിന്നും വരുന്ന വെള്ളം വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം ആയിട്ടുണ്ടെന്നും കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ആൾ സീരിയസ് ആയി മെഡിക്കൽ കോളേജിലാണെന്ന് ഇനിയും അപകടങ്ങൾ വർധിക്കാൻ സാധ്യത കൂടുതലാണെന്നും പരാതിയിൽ പറയുന്നു. രാത്രികാലത്തും പകൽ സമയത്തും സമയത്തും കുയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടസാധ്യത ഇരട...
മാപ്സ് പരാതി ഫലം കണ്ടു; പരപ്പനങ്ങാടി മേൽപാലം ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വിഭാഗം വിഭാഗം നടപടി തുടങ്ങി
Local news

മാപ്സ് പരാതി ഫലം കണ്ടു; പരപ്പനങ്ങാടി മേൽപാലം ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വിഭാഗം വിഭാഗം നടപടി തുടങ്ങി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ജങ്ഷനിൽ മഴക്കാലത്ത് രൂക്ഷമായിരുന്ന വെള്ളക്കെട്ടും അപകടകരമായ റോഡ് എഡ്ജും സംബന്ധിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഭാരവാഹികൾ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് & റോഡ്സ് വിഭാഗം നടപടി ആരംഭിച്ചു.മേൽപാലം ഇറങ്ങിവരുന്ന ഭാഗത്ത് വർഷങ്ങളായി മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇന്റർലോക്കും റോഡും തമ്മിൽ അപകടകരമായ എഡ്ജ് രൂപപ്പെട്ടിരുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടാവസ്ഥ നേരിടുകയും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ പ്രയാസം അനുഭവപ്പെടുകയും ചെയ്തിരുന്നു.പ്രശ്നം ചൂണ്ടിക്കാട്ടി മാപ്സ് ഭാരവാഹികളായ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു.പരാതികളും പരിശോധിച്ച പൊതുമര...
റെയിൽവേ മേൽപാലം ഇറങ്ങിയാലുള്ള വെള്ളക്കെട്ട് പരിഹരിക്കണം: മാപ്സ് പരാതി നൽകി
Local news

റെയിൽവേ മേൽപാലം ഇറങ്ങിയാലുള്ള വെള്ളക്കെട്ട് പരിഹരിക്കണം: മാപ്സ് പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ഇറങ്ങി വരുന്ന ഭാഗത്തെ വെള്ളക്കെട്ടും റോഡ് എഡ്ജ്ും വാഹനയാ ത്രക്കാർക്ക് വലിയ രീതിയിൽ പ്രയാസം സൃഷ്ടിക്കുന്നു. പര പ്പനങ്ങാടികടലുണ്ടി പ്പനങ്ങാടി കടലുണ്ടി റോഡിലെ മേൽപാല ജങ്ഷനിലാണ് യാത്രാക്ലേശം രൂക്ഷമായി കേണ്ടിരിക്കുന്നതും വാഹനാപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും മേൽപാല ജങ്ഷനിൽ നിലവിൽ ഇൻ്റർലോക്ക് കട്ടക ളാണ് പാകിയിട്ടുള്ളത്. ഈ ഇന്റർലോക്ക് അവസാനിക്കുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ വലിയ റോഡ് എഡ്ജ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നത് കാരണം റോഡിന്റെയും ഇൻ്‌റർലോ ക്കിൻ്റെയും ഇടയിലുണ്ടായിരുന്ന കോൺക്രീറ്റ് പാളി പൂർ ണമായും അടർന്നുപോയതാണ് ഈ എഡ്ഡ് രൂപപ്പെടാൻ കാരണമായത്. റോഡിലെ തകരാറും വെള്ളക്കെട്ടും കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയു ള്ളവ ഇവിടെ അപകടത്തിൽ പ്പെടുന്നത് സാധാരണയാണ് ഇതിനെതിരെ മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് )...
സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ : ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് മാപ്സ്
Local news, Other

സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ : ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് മാപ്സ്

തിരൂരങ്ങാടി : സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത വിധി നിരാശാജനകമാണെന്ന് മലപ്പുറം ജില്ല വാഹന അപകടനിവാരണ സമിതി മാപ്സ് ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു വാഹനാപകടങ്ങൾ കുറക്കുന്നതിനായി വലിയ വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി 2021 ൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ , ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് നിവേദനവും സമർപ്പിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെ ആർ സി എ ) കേരള സർക്കാറിന് വലിയ വാഹനങ്ങളിൽ-ക്യാമറ വെക്കുന്നതിനു വേണ്ടിയുള്ള പ്രൊപ്പോസലും നൽകിയിരുന്നു തുടർ നടപടി എന്നോണം വന്ന ക്യാമറ സ്ഥാപിക്കൽ റോഡിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ പരിധി വരെയെങ്കിലും സഹായകമാവും എന്ന് വിവിധ ഏജൻസികളുടെ പടന സഹായത്തോടെ തയ്യാറാക്കി നിർദേശിച്ച വിധി താൽക്കാലികമായി ...
ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനം ; കെപിഎ മജീദ്
Kerala, Malappuram

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനം ; കെപിഎ മജീദ്

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനമാണ് മദ്യത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ മദ്യനയം തിരുത്തേണ്ടതാണെന്ന് എംഎല്‍എ കെ പി എ മജീദ് അഭിപ്രായപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു കവറോടി മുഹമ്മദ് മാസ്റ്ററുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനാപകടനിവാരണ സമിതിയും യംഗ് മന്‍സ് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡോക്ടര്‍ എംപി സൈതലവി അധ്യക്ഷത വഹിച്ചു. മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറസന്നിധ്യമായിരുന്ന അന്തരിച്ച ഡോക്ടര്‍ കവറോടി മുഹമ്മദ് മാസ്റ്റര്‍ 30ത് വര്‍ഷ കാലം അപകടങ്ങള്‍ സംഭവിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ആദരവ് നല്‍കലും ചടങ്ങില്‍ റിട്ട: കമ്മീഷണര്‍ സൈത് മുഹമ്മദ് സി എം റിട്ട: ജോയ്ന്റ് ആര്‍ടിഒ സുബൈര്‍ എം പി തിരൂരങ്ങാടി എന്നിവരെ റോഡ് സുരക്ഷ രംഗത്തെ...