Tag: tirurangadi municipality

തിരൂരങ്ങാടി നഗരസഭ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു ; പഴയ ടാങ്ക് പൊളിക്കുന്നത് തുടങ്ങി
Local news, Other

തിരൂരങ്ങാടി നഗരസഭ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു ; പഴയ ടാങ്ക് പൊളിക്കുന്നത് തുടങ്ങി

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിന് നടപടിയായി. ഇതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന ടാങ്ക് പൊളിക്കുന്നത് തുടങ്ങി. രണ്ട് ആഴ്ച്ചക്കകം പൊളിക്കുന്നത് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ടാങ്ക് നിര്‍മാണം തുടങ്ങും. എല്ലാവര്‍ക്കും കൂടുതല്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് നഗരസഭ ഭരണ സമിതിയുടെ ഇടപെടലില്‍ ഏഴ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ വലിയ ടാങ്ക് അനുവദിച്ചത്. കക്കാട് തൂക്കുമരം , വെന്നിയൂര്‍, ചുള്ളിപ്പാറ മേഖലയില്‍ കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്, ടാങ്ക് പൊളിക്കുന്നത് നഗരസഭവികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ എം, സുജിനി, ആരിഫ വലിയാട്ട്, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, കരാര്‍ കമ്പനി ജീവനക്കാര്‍ വിലയിരുത്തി. കരിപറമ്പ് ടാങ്ക് നിര്‍മാണം ത്വരിത ഗതിയില്‍ പുരോഗമിക്കു...
Local news

തിരൂരങ്ങാടിയിൽ പാലിയേറ്റീവ് ട്രൈനിംഗ് ക്യാമ്പ് നടത്തി ; പഠിതാക്കൾക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ട്രൈനിംഗിന് എത്തിയ വളണ്ടിയർമാർക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ തയ്യാറായത് വളണ്ടിയർ മാർക്ക് ആവേശം നൽകി. വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി അദ്ധ്യക്ഷ്യം വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഡോ: ഹാഫിസ് റഹ്മാൻ, ജെ.എച്ച്. ഐ. കിഷോർ, നഴ്സിംഗ് സുപ്രണ്ട് ലിജാ എസ്. ഖാൻ,പാലിയേറ്റീവ് നഴ്സ് ജൂണി, പാലിയേറ്റീവ് കോ-ഓർഡിനേറ്റർ സജ്ന എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് നഴ്സ് , ജനിത ഫൈസൽ താണിക്കൽ, സൈഫുന്നീസ എന്നിവർ നേതൃത്വം നൽകി. ...
Local news, Other

മഞ്ഞപ്പിത്തം ; ചെമ്മാട് സ്വകാര്യ ബസ് സ്റ്റാന്റിനെതിരെയും നഗരസഭക്കെതിരെയും നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ പരിസര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയ ചെമ്മാട് സ്വകാര്യ ബസ്റ്റാന്റിനെതിരെയും നടപടിയെടുക്കാത്ത തിരൂരങ്ങാടി നഗരസഭക്കെതിരെയും മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ. മലിന ജലം ഒഴുക്കി നാടിനെ ദുരിതത്തിലാക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റിനെതിരെ അതിനു കൂട്ടുനില്‍ക്കുന്ന തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് തിരുരങ്ങാടി ഡിവിഷന്‍ 30 പരിസരവാസികളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് നവകേരള സദസ്സില്‍ പരാതി നല്‍കിയത്. ചെമ്മാട്ടെ ബസ് സ്റ്റാന്റായി സ്വകാര്യവ്യക്തി നിര്‍മ്മിച്ച തട്ടി കൂട്ട് നാടകത്തിന് കൂട്ട് നിന്ന തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി നടപടി അന്യേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്...
Local news, Other

മഞ്ഞപ്പിത്തം ; നഗരസഭ അധികൃതരുടെ പ്രസ്താവന വാസ്തവ വിരുദ്ധം, ജനങ്ങളെ വിഡ്ഢികളാക്കുന്നു ; എന്‍.എഫ്.പി.ആര്‍

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്നതിനെതിരെ അടിയന്തിര നടപടിയെടുക്കാത്ത നഗരസഭ വാര്‍ത്താ മാധ്യമങ്ങളിലൂടെ ഒളിച്ചോട്ടം നടത്തുകയാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍.എഫ്.പി.ആര്‍. ഭാരവാഹികള്‍ ആരോപിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം അടിയന്തര നടപടിയെടുക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ഫോട്ടോക്ക് പോസ് ചെയ്തു വാര്‍ത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് എന്‍.എഫ്.പി.ആര്‍. ഭാരവാഹികള്‍ ആരോപിച്ചു. പുതിയ ബസ്റ്റാന്റ് ഭാഗത്തുള്ള (കമ്പത്ത് റോഡ്) പരിസരത്തുള്ള അമ്പതോളം വീടുകളില്‍ ഉള്ളവര്‍ സ്വന്തം കിണറിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോഴാണ് അടിയന്തരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുന്നത്. തിങ്കളാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന മനുഷ്യാവകാശ ...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ 30 കോടിയുടെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം 6 ന് ; പരിപാടികള്‍ ആവിഷ്‌കരിച്ചു

തിരൂരങ്ങാടി : നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബര്‍ 6ന് കാലത്ത് 10.30 ന് ചെമ്മാട് സഹകരണ ബാങ്ക് അങ്കണത്തില്‍ വിപുലമായി നടത്തുവാന്‍ സ്വാഗത സംഘം യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു, ചെമ്മാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തും, മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും, കെ.പി എ മജീദ് എം എല്‍ എ അധ്യക്ഷത വഹിക്കും, കേരള വാട്ടര്‍ അതോറിറ്റിയുടെ സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്. ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം) കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡ ലക്ഷ്യമെന്ന് നഗരസഭ

തിരൂരങ്ങാടി : സമീപ കാലത്തായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ചില കോണുകളിൽ നിന്നും ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ ചില നിശ്ചിപ്ത താല്പര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ ആരോപിച്ചു. ദിനേന രണ്ടായോരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിൽ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നഒരു പ്രധാന ആതുരാലയമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. താലൂക്കും മറി കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നുണ്ട്.സമീപ കാലത്തായി ആശുപത്രിയിൽ വലിയ തോതിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതിയും. എച് എം സി യും ആശുപത്രി ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. യാദൃശികമായി വരുന്ന ചില ദുരന്തങ്ങളും അത് മൂലം താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗ...
Kerala, Local news, Malappuram, Other

മിഴി തുറക്കാതെ മമ്പുറം പാലത്തിലെ ലൈറ്റുകള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

തിരൂരങ്ങാടി : മമ്പുറം പാലത്തിന്റെ ലൈറ്റുകള്‍ അണഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. സംഭവത്തില്‍ നിരവധി തവണ നഗരസഭയില്‍ പരാതി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പാലത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകാരാണ് നന്നാക്കേണ്ടത് എന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നഗരസഭയ്ക്ക് പരസ്യബോര്‍ഡുകള്‍ക്കുള്ള ഫണ്ട് നല്‍കുന്നുണ്ടെന്ന് പരസ്യ കമ്പനിക്കാര്‍ പറയുന്നു. ഇതിനിടയില്‍ നാട്ടുകാരും സ്വലാത്തിനു വരുന്നവരും നട്ടം തിരിയുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളവും കൂടി ആയിക്കൊണ്ടിരിക്കുകയാണ് പാലം. രാത്രി എട്ടു മണിയാകുന്നതോടെ വളരെയധികം ഇരുട്ടു പിടിച്ച പാലത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. തകരാറിലായ ലൈറ്റുകള്‍ അടിയന്തരമായി റിപ്പയര്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പുക്കത്ത് പ്രസിഡണ്ട് ഹംസക്കോയ ...
Kerala, Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ വയോജന സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: നഗരസഭ ഡിവിഷന്‍ 28, 10 സംയുക്തമായി തിരൂരങ്ങാടി ജി എല്‍ പി സ്‌കൂളില്‍ വച്ച് വയോജന സംഗമം സംഘടിപ്പിച്ചു. സംഗമം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.എച്ച്അജാസ്, സി.എച്ച് മഹ്‌മൂദ് ഹാജി, എം. അബ്ദുറഹ്‌മാന്‍ കുട്ടി, പി.കെ അസീസ്, സമീന മുഴിക്കല്‍, സുജിനി മുളമുക്കില്‍, പി,കെ മഹബൂബ്, സഹീര്‍ വീരാശ്ശേരി, നദീറ കുന്നത്തേരി, കെ.ടി ബാബുരാജ്. അലിമോന്‍ തടത്തില്‍, ജയശ്രീ, സി.എം അലി, ഉഷ തയ്യില്‍ ഡോക്ടര്‍ ടി. ബഷീര്‍ അഷ്റഫ് തച്ചറപ്പടിക്കല്‍ സി.എച്ച്ഫസല്‍ സി.എച്ച്അനാസ്, അമ്പലം ചേരി ജംഷീര്‍ കെ.ടി സുബ്രഹ്‌മണ്യന്‍, രമ്യ, വിജയലക്ഷ്മി, മര്‍വ സംസാരിച്ചു ...
Information

തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു
11.50 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ടെണ്ടര്‍ ആയി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ജലക്ഷാമത്തിനു ആശ്വാസമാകുന്നു. 11.50 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ ടെണ്ടറായി. എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് രംഗത്ത് വന്നത്. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ഭരണാനുമതി നല്‍കിയ ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്ലൈന്‍ (297 ലക്ഷം) തുടങ്ങിയ പ്രവര്‍ത്തികളാണ് ടെണ്ടറായത്. ഏറെ കാലമായി നഗരസഭ കാത്തിരിക്കുന്ന പദ്ധതികളാണിത്.ഈ പ്രവര്‍ത്തികള്‍ നേരത്തെ ടെണ്ടര്‍ ചെയ്തപ്പോള്‍ ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കെ.പി.എ മജീദ് എംഎല്‍എയും, തിരൂരങ്ങാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങലും, ഇ പി ബാവയും ത...
Information

തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷൻ പ്ലസ് വൺ ബാച്ച് തുടങ്ങി

തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷന്റെ കീഴിൽ ജി എച് എസ് എസ് തിരുരങ്ങാടി സ്കൂളിൽ വെച്ച് നടന്ന പ്ലസ് വൺ തുല്യത എട്ടാം ബാച്ച് ക്ലാസ് ആരംഭിച്ചു. ക്ലാസ്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വികസനകാര്യം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പ്രസിഡന്റ് കെ ടി സാജിത, നന്നമ്പ്ര പഞ്ചായത്ത്പ്രസിഡന്റ് പി റൈഹാനത്ത് , സി പി സുഹ്‌റാബി പി.കെമെഹബൂബ്, അരിമ്പ്ര മുഹമ്മദ്‌അലി, സി ഡി എസ് പ്രസിഡന്റ് റംല , സുഹറ, പ്രിൻസിപ്പൽ മുഹമ്മദ്‌ അലി മാഷ്, പ്രേരക് വിജയശ്രീ കർത്യായനി ,ലീഡർമാരായ മുജീബ് , സുഭാഷ്, ഗിരീഷ് പ്രസംഗിച്ചു, വിജയികളെ ആദരിച്ചു ഓണാഘോഷ പരിപാടിയും കലാപരിപാടികളും നടന്നു ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്തയും ഓണാഘോഷവും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റംലകക്കടവത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ റഷീദ,റഫീഖലി സംസാരിച്ചു. ഓണാഘോഷവും നഗരസഭയില്‍ സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സി.പി ഇസ്മായില്‍, സി.പി സുഹ്റാബി, സെക്രട്ടറി മനോജ്കുമാര്‍, ശോഭ, ഫസല്‍ സംസാരിച്ചു. ...
error: Content is protected !!