Saturday, July 19

മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു

തിരൂരങ്ങാടി : കൊടിഞ്ഞി തിരുത്തി മഹ്‌ളറത്തുല്‍ ഹുസൈനിയ്യ സുന്നീ മദ്രസയിലെ മുഴുവന്‍ വിദ്യാത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. മദ്രസ പ്രസിഡണ്ട് ടി.ടി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

സദര്‍ മുഅല്ലിം സഈദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുബാപ്പു സി കെ, അബ്ദുല്‍ അസീസ് എം ഉസ്താദുമാരായ സ്വാലിഹ് സഖാഫി , അന്‍വര്‍ അസ്ഹരി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!