
നന്നമ്പ്ര : ദുബായിൽ വെച്ച് ഇന്നലെ മരണപ്പെട്ട നന്നമ്പ്ര വെസ്റ്റ് സ്വദേശി, നന്നമ്പ പഴയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എണ്ണിശ്ശേരി അയ്യൂബിൻ്റെ മകൻ അബ്ദു സലാമിൻ്റെ (53)
മയ്യിത്ത് ഇന്ന് ശനി ഉച്ചയ്ക്ക് നാട്ടിൽ എത്തും. മയ്യിത്ത് കബറടക്കം വൈകുന്നേരം 4.30 ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ നടക്കും.
ഉമ്മ : നഫീസ.
ഭാര്യ: സുലൈഖ.പി
മക്കൾ: സാബിത്, ഷഹബാസ്, ഷംവീൽ, ഫാത്തിമ റിയ.
സഹോദരങ്ങൾ: അബ്ബാസ്,ഹാജറ,
മൈമൂന, റംല, സൈഫുനിസ, ജസീലത്.