
തിരൂരങ്ങാടി : കരിപറമ്പ് പരേതനായ കെ പി മുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ണങ്ങാട്ട് പള്ളിക്കൽ തിത്തിക്കുട്ടി ഹജ്ജുമ്മ (84) അന്തരിച്ചു. മക്കൾ: ഷൌക്കത്ത് അലി, അബ്ദുസ്സമദ്, അലി, സൈനബ, സറീന, സുഹറ, സീനത്ത്, നുസ്രത്, ശബ്ന. മരുമക്കൾ : കല്ലാക്കൻ അബൂബക്കർ, അരീക്കൻ മുഹമ്മദ്, പഴയില്ലത് അബ്ദുറഹ്മാൻ, വാൽപറമ്പൻ റഫീഖ്, MN ഖാലിദ്, അരീക്കൻ ആസിഫ്, സഫിയ ചുണ്ടൻവീട്ടിൽ, റസിയ പുന്നക്കോട്ടിൽ, റഹ്മത്തുന്നീസ കൊടശ്ശേരി.