തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം പൂർത്തിയായി

തിരൂരങ്ങാടി : നഗരസഭ 2023- 2024വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം പൂർത്തിയായി. മൂന്നാം ഘട്ടം കാച്ചടി എൽ, പി സ്കൂളിൽ നടന്നു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു,

സുജിനി മുള മുക്കിൽ, സി.പി സുലൈഖ, എം പി ഫസീല, പി, ഖദീജ, കെ ടി ബാബു രാജൻ, സഹീർ വീരാശേരി, പി.കെ മഹ്ബൂബ്, ഫാത്തിമ പൂങ്ങാടൻ, ആരിഫ വലിയാട്ട്, സമീർ വലിയാട്ട്. ഡോ.എം,തസ്ലീന, എസ്, പി സുമേഷ് സംസാരിച്ചു, ആകെ 1200 ഓളം ഗുണഭോക്താക്കൾക്ക് നൽകി,12 മുതൽ 23വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് മൂന്നാം ഘട്ടത്തിൽവിതരണം ചെയ്തത്,

error: Content is protected !!