Wednesday, February 18

തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ നടത്തി

തിരൂരങ്ങാടി: 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി ഹബീബ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം അഅബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹിന തിരുനിലത്ത്, സി.പി സുഹ്‌റാബി, വി.വി അബു, കെ.കെ റിഫ ഫത്താഹ്, യു.കെ മുസ്തഫ മാസ്റ്റര്‍, സി ഇബ്രാഹീം കുട്ടി, സെക്രട്ടറി എം.വി റംസി ഇസ്മായില്‍, മോഹനന്‍ വെന്നിയൂര്‍, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, സി.പി ഗുഹരാജ്, കെ രത്‌നാകരന്‍, മലയില്‍ പ്രഭാകരന്‍, കെ രാംദാസ് മാസ്റ്റര്‍, ഗോപി, കെ.പി ഫൈസല്‍, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എ.കെ റഹീം, പി.എം.എ ജലീല്‍, ബാല സുബ്രമണ്ണ്യന്‍, അരിമ്പ്ര സുബൈര്‍, കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

error: Content is protected !!