
തിരൂരങ്ങാടി : കനത്ത പൊടി കാരണം സ്ക്കൂൾ കുട്ടികൾക്കും വഴി നട യാത്രക്കാർക്കും പ്രദേശത്തെ വീട്ടുകാർക്കും പ്രയാസം നേരിടുന്ന ഘട്ടത്തിൽ KNRC യുമായി റഫീഖ് തലപ്പൻ, നാസർ മലയിൽ, ഹമീദ് ചാലിൽ, ഷംഷീർ PT, ഷറഫു C , അൻവർ T.P എന്നിവർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ റോഡ് നന്നാക്കാൻ ധാരണയാവുകയും നാളെ കൊളപ്പുറം മുതൽ താഴെ കൊളപ്പുറം, തിരൂരങ്ങാടി,സർവ്വീസ് റോഡ് ഭാഗം നാളെ (4/2/205) രാവിലെ 10.30 മുതൽ ഉച്ചക്ക് 2 മണി വരെ വൺവെ യായിരിക്കുമെന്ന് സമരസമിതി കൺവീനർ നാസർ മലയിൽ അറിയിച്ചു.
കൊളപ്പുറം വഴി തിരൂരങ്ങാടിയിലെക്ക് പോകേണ്ട വാഹനങ്ങൾ കൂരിയാട് വഴി പോകേണ്ടതാണ്.