എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി

എആര്‍ നഗര്‍ : എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം , കൊളപ്പുറം ഭാഗങ്ങളില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളിലാണ് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകനെടേയും, കുറ്റൂര്‍ നോര്‍ത്ത് സ്‌കൂള്‍ അധ്യാപകന്‍ ശ്രീജിത്ത് ന്റെയും ആശാപ്രവര്‍ത്തകരുടേയും നേതൃത്ത്വത്തില്‍ കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് എന്‍എസ്എസ് യൂണിറ്റ് 1 4 3 യിലെ 50 ഓളം വിദ്യാര്‍ത്ഥികള്‍ളാണ്‌സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്.

error: Content is protected !!