Friday, June 12

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ഷറഫുദ്ദീൻ അന്തരിച്ചു

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ലത്തീഫിൻ്റെ മകൻ ഷറഫുദ്ദീൻ (45) അന്തരിച്ചു. ഭാര്യ മുനീറ. മക്കൾ: നിഹാൽ, നിഹാദ്, നിബിൽ.

കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ

error: Content is protected !!