മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു
മൂന്നിയൂർ പാറക്കാവ് സ്വദേശി പരേതനായ ഒ.പി. അബൂബക്കറിന്റെ മകൻ ഒ. പി. യാസർ (43) അന്തരിച്ചു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ .
മൂന്നിയൂർ: ഒമാനിലെ സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ഉണ്ടായ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ തട്ടാഞ്ചേരി സൈതുവിന്റെ…