പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ചാലേരി സുബ്രമണ്യന്‍ ആണ് മരിച്ചത്. മൃതദേഹം ട്രോമാകെയര്‍ വളണ്ടിയര്‍മാരായ റാഫി ചെട്ടിപ്പടി, ഗഫൂര്‍ തമാന എന്നിവര്‍ ചേര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ എത്തിച്ചു.