Monday, August 17

വെളിമുക്ക് ആലുങ്ങൽ സമന്വയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മൂന്നിയൂർ : വെളിമുക്ക് ആലുങ്ങൽ

സമന്വയ ഗ്രന്ഥശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പ്രദേശത്തെ മുതിർന്ന കാരണവരായ ചെനാത്ത് മുഹമ്മദ് പതാക ഉയർത്തി.

ഗ്രന്ഥശാല സെക്രട്ടറി അനുഘോഷ്. പി സ്വാഗതം പറഞ്ഞു. കടവത്ത് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ഷഫീഖ് ചെറുകാവിലും , ബീരാൻ ഇല്ലിക്കലും സ്വാതന്ത്ര്യദിന സന്ദേശം നൽകി. നിസാർ വെമ്പാല, ഫൈസൽ വെമ്പാല , ശിഹാബുദ്ദീൻ കെ,
ജസീം കെ പി, സലിം എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ലൈബ്രറേറിയനി ഷൈനി നന്ദി പറഞ്ഞു

error: Content is protected !!