Tuesday, April 21

അമ്മയുടെ കണ്‍മുന്നില്‍ വച്ച് യുവതി ട്രെയിനിടിച്ചു മരിച്ചു

അമ്മയുടെ കണ്‍മുന്നില്‍ വച്ച് യുവതി ട്രെയിനിടിച്ചു മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പാലാ സ്വദേശിനി സ്മിത (35) യാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

error: Content is protected !!