Sunday, October 18

ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ

തിരൂരങ്ങാടി : ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ. കൂട്ടായ്മ അംഗമായ സല്‍മാനിനാണ് യാത്ര മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് യാത്രയയപ്പ് ഒരുക്കിയത്. ക്രസന്റ് കാരണവര്‍ ഇ.സി കുഞ്ഞി മരക്കാര്‍ ഹാജി സല്‍മാന് മൊമന്റോ നല്‍കി. കരണവരായ പാട്ടശ്ശേരി സിദീഖ് ഹാജി ഉസ്‌മോന്‍ സല്‍മാന്റെ കൂട്ട്കാരായ മിന്‍ഹാജ് സിമ്പാന്‍ എന്നിവര്‍ സന്നിഹിതരായി