Sunday, August 16

ഡിഗ്രി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


വേങ്ങര : കോളജ് വിദ്യാർഥിയെ വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കണ്ണമംഗലം വട്ടപൊന്ത കാളംചിറ
വിജയ കുമാർ, ബീന ദമ്പതികളുടെ മകൻ
അഭിനവ് (19) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടി യിൽ അവസാന
വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്
സഹോദരങ്ങൾ അശ്വിൻ, അഭിജിത്ത്.

മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പടപ്പറമ്പ് ശ്മാശനത്തിൽ മറവ് ചെയ്തു

error: Content is protected !!