Friday, August 21

കൊടിഞ്ഞി സ്വദേശി കൊല്ലേത്ത് സൈദലവി അന്തരിച്ചു

കൊടിഞ്ഞി ഫാറൂഖ്നഗർ
സ്വദേശി പരേതനായ കൊല്ലേത്ത് മമ്മുദു എന്നവരുടെ മകൻ കൊല്ലേത്ത് സൈദലവി എന്നവർ മരണപ്പെട്ടു.
ജനാസ നമസ്കാരം ഇന്ന് (21.8.2026) രാത്രി 8:30 ന്
കൊടിഞ്ഞി പള്ളിയിൽ.
ഭാര്യ പാത്തുമ്മു, മക്കൾ :
നജ്മുന്നിസ, ഫൗസിയ, സീനത്ത്, അഹ്മദ്, ഷറഫുദ്ധീൻ, ഫഹദ്

error: Content is protected !!