
തിരൂരങ്ങാടി : വെന്നിയൂർ കൊടക്കല്ല് സ്വദേശി റിയാദിലരിച്ചു. ചെന്നക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പു (50) ആണ് മരിച്ചത്. റിയാദിലെ ബദിയ എന്ന സ്ഥലത്തായിരുന്നു ജോലി. അസുഖത്തെ തുടർന്ന് 15 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ചു.
മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴം രാവിലെ 11 ന് കൊടക്കല്ല് ജുമാ മസ്ജിദിൽ.
പിതാവ്: പരേതനായ കുഞ്ഞാലി. മാതാവ്, പാത്തുമ്മു. ഭാര്യ, ശരീഫ. മക്കൾ: നിസാമുദ്ദീൻ, നിയസുദ്ധീൻ, നിഷാന തസ്നി.
