തിരൂരങ്ങാടിയില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടിയില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്താരങ്ങാടി-കണ്ണാടി ത്തടം സ്വദേശി നായര്‍ പടി ഷാജിയുടെ മകന്‍ ഷൈജു. എന്ന അയ്യപ്പന്‍ (30 )നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലീസ് ഇന്‍ക്വസ്റ്റ് പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

സംസ്‌കാരം ഇന്ന്

error: Content is protected !!