
തിരൂരങ്ങാടി : കാലവര്‍ഷം കനക്കുന്നതോടെ വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അധികൃതരെ വിവരമറിയിക്കുന്നതിനുള്ള നമ്പര്‍ പുറത്തിറക്കി കെഎസ്ഇബി. വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ സെക്ഷനിലെ നമ്പറിലോ വിവരം ധരിപ്പിക്കുക. വൈദ്യുതി തടസ്സപ്പെട്ടാല്‍ ഓഫീസിലെ ഫോണില്‍ വിളിക്കുന്നതിനു പകരം വേഗത്തില്‍ പരാതി പരിഹരിക്കുന്നതിനായി 1912 എന്ന നമ്പര്‍ ഉപയോഗിക്കനും നിര്‍ദേശം.
ജാഗ്രതാ നിര്‍ദേശം
- പൊട്ടിവീണ വൈദ്യുത കമ്പിയുടെ സമീപം പോകാതിരിക്കുകയും എത്രയും പെട്ടെന്ന് അടുത്തുള്ള വൈദ്യുത ഓഫീസില്‍ അറിയിക്കുകയും ചെയ്യുക.
- കാറ്റും മഴയും ഉള്ള സമയങ്ങളില്‍ വൈദ്യുത ലൈനുകള്‍ക്കും പ്രതിഷ്ഠാപനങ്ങള്‍ക്കും സമീപത്ത് നിന്നും അകലം പാലിക്കുക
- വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ജലാശയങ്ങളില്‍ നിന്നും പടവുകളില്‍ നിന്നും അകലം പാലിക്കുക.
- പ്രകൃതി ക്ഷോഭം മൂലം വൈദ്യുതി നിലയ്കുന്ന സന്ദര്‍ഭത്തില്‍ സെക്ഷന്‍ ഓഫീസിലെ ഫോണ്‍ നമ്പരിലേയ്ക്ക് നിരന്തരം വിളിക്കുന്നത്, പൊതുജനങ്ങള്‍ക്ക് വൈദ്യുത അപകടത്തെ പറ്റി സെക്ഷന്‍ ഓഫീസില്‍ അറിയിക്കുന്നതിനു കാലതാമസം വരുത്തും. ദയവായി വൈദ്യുതി തടസ്സപ്പെട്ടാല്‍ ഓഫീസിലെ ഫോണില്‍ വിളിക്കുന്നതിനുപകരം വേഗത്തില്‍ പരാതി പരിഹരിക്കുന്നതിനായി 1912 എന്ന നമ്പര്‍ ഉപയോഗിക്കുക.
- വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ സെക്ഷനിലെ നമ്പറിലോ വിവരം ധരിപ്പിക്കുക .
സുരക്ഷാ മുന്നറിയിപ്പ്
അകലം പാലിക്കുക
. പൊട്ടിവീണ വൈദ്യുതി കമ്പിയുടെ സമീപത്ത് നിന്നും അകലം പാലിക്കുക.
. കാറ്റും മഴയും ഉള്ളപ്പോള്‍ വൈദ്യുതി ലൈനുകള്‍ക്കും പ്രതിഷ്ഠാപനങ്ങള്‍ക്കും സമീപത്ത് നിന്നും അകലം പാലിക്കുക.
. വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ജലാശയങ്ങളില്‍ നിന്നും പടവുകളി നിന്നും അകലം പാലിക്കുക.
പ്രകൃതിക്ഷോഭം മൂലം വൈദ്യുതി നിലയ്ക്കുന്ന സന്ദര്‍ഭത്തില്‍ സെക്ഷന്‍ ഓഫീസിലെ ഫോണ്‍ നമ്പറിലേക്ക് നിരന്തരം വിളിക്കുന്നത് പൊതുജനങ്ങള്‍ക്ക് വൈദ്യുത അപകടത്തെപ്പറ്റി അറിയിക്കുന്നതിന് കാലതാമസം വരുത്തും.
ദയവായി വൈദ്യുതി തടസ്സപ്പെട്ടാല്‍ ഓഫീസ് ഫോണിലേയ്ക്ക് വിളിക്കുന്നതിന് പകരം വേഗത്തില്‍ പരാതി പരിഹരിക്കുന്നതിനായി 1912 ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കുക.
വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496 010 101 എന്ന എമര്‍ജന്‍സി നമ്പറിലേക്കോ സെക്ഷല് ഓഫീസിലെ നമ്പറിലേക്കോ അറിയിക്കുക
ഇലക്ട്രിക്കല്‍ സെക്ഷനുകളിലെ ഫോണ്‍ നമ്പറുകള്‍
തിരൂരങ്ങാടി 0494 2460341, 9496 010548
തലപ്പാറ 04942476333, 9496 010543
കുന്നുംപുറം (A.R നഗര്‍) 04942494200, 9496 010539
വെന്നിയൂര്‍ 04942480589, 9496 010552