പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍ ചുഴലിപാലത്തിന്റെ അടുത്ത് ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. നാട്ടുകാരും പോലീസും ഫയര്‍ ഫോയ്സും മറ്റു സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു Related Posts പരപ്പനങ്ങാടി ചിറമംഗലത്ത് ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടുപരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റിനു സമീപം ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പോലീസും പരപ്പങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകരും… പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചുതൃശൂര്‍ : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ്… വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാര്‍ മരിച്ചുവേങ്ങര : വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഊരകം കോട്ടുമലയിലെ പുഴയില്‍ മുങ്ങിയാണ് മരണം. വേങ്ങര… കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്നു, ജാഗ്രതാ നിര്ദേശംവേങ്ങര: കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍. 4 മീറ്ററിന് മുകളില്‍ വെള്ളം… കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടുസംഭവം വിവാഹ വീട്ടിലെ തർക്കത്തിന് ശേഷം കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി…