കൊടുവായൂർ കൈതകത്ത് വളവിൽ കാട്ടുമുണ്ട ചന്ദ്രൻ അന്തരിച്ചു

എ.ആർ.നഗർ: കൊളപ്പുറം വിമാനത്താവള റോഡിൻ എ. ആർ. നഗർ കൊടുവായൂർ കൈതകത്ത് വളവിൽ താമസിക്കുന്ന കാട്ടുമുണ്ട ചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: ശാന്ത
മക്കൾ: വിനോദ് കുമാർ ( അസി: പ്രൊഫസർ, ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം), പ്രമോദ് കുമാർ, പ്രശാന്ത്, പ്രിയ.
മരുമക്കൾ : സുമിത (തൃക്കുളം ഗവ. ഹൈസ്കൂളിൽ), വിൻസി, മിനി, റിനിത്ത്.

error: Content is protected !!