Monday, September 15

കരുമ്പിൽ തയ്യിൽ ഖദീജ ഹജ്‌ജുമ്മ അന്തരിച്ചു


തിരൂരങ്ങാടി : കക്കാട് കരുമ്പിൽ പരേതനായ എടക്കോടിയാടൻ അലവിക്കുട്ടിയുടെ ഭാര്യ തയ്യിൽ ഖദീജ ഹജ്ജുമ (76) അന്തരിച്ചു. മക്കൾ: മൈമൂന, മുസ്ഥഫ, റഷീദ്, സിറാജ്, മെഹ്ബൂബ്, നിയാസ്, ഷബ്ന. മരുമക്കൾ: ഒ.ടി. ബഷീർ, പി.കെ.അബ്ദുല്ല, ആസ്യ, ജുമൈല, നസീമ, സീനത്ത്, ഹബീബ, മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ,

error: Content is protected !!