
നന്നമ്പ്ര പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം ഭരണസമിതി തെരെഞ്ഞെടുപ്പിൽ എം. സി. ബാവ ഹാജി കുണ്ടൂർ പ്രസിഡണ്ടായും സി.പി. റസാഖ് ചെറുമുക്ക് വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.
പത്തൂർ കുഞ്ഞോൻ ഹാജി. മുസ്തഫ ഊർപായ് , മുഹമ്മദ് അലി പാട്ടശ്ശേരി, വി.പി. സൈതലവി ഹാജി, ഉസ്മാൻ പത്തൂർ, വത്സൻ എം., ആസിയ തേറാമ്പിൽ, ഹസീന ഇസ്മായിൽ പത്തൂർ, അബ്ദുസലാം തലാപ്പിൽ എന്നിവർ ഡയറക്ടർമാർ ആയും പുതിയ ഭരണസമിതി തെരെഞ്ഞെടുക്കപെട്ടു.
വരണാധികാരി അരുൺ ആർ.
സ്പെഷൽ സെയിൽ ഓഫീസർ, അസിസ്ററൻ്റ് റെജിസ്ട്രാർ ഓഫീസ് തിരുരങ്ങാടി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു