Thursday, January 1

പത്താം വാർഡ് മുൻ മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീനെ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു

വേങ്ങര : അഞ്ച് വർഷക്കാലം പത്താം വാർഡിൽ വികസന വിപ്ലവം തീർത്ത ജനസേവകൻ ചോലക്കൻ റഫീഖ് മൊയ്തീനെ പാത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. കമ്മറ്റിയുടെ സ്നേഹോപഹാരം പെരിന്തൽമണ്ണ MLA നജീബ് കാന്തപുരം കൈമാറി.

അഞ്ചു വർഷത്തെ താങ്കളുടെ വികസന മുന്നേറ്റങ്ങൾ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടവയാണ്. പത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഈ ആദരം താങ്കളുടെ നിസ്വാർത്ഥ സേവനത്തിനുള്ള അംഗീകാരമാണ്. തുടർന്നും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ.
ചടങ്ങിൽ പത്താം വാർഡ് യൂത്ത് ലീഗ് അംഗങ്ങളായ ജാബിർ CK.കബീർ P .സിയാദ് CK. ബഷീർ PT. അസീസ് CK. ഇർഷാദ് P . സഹദ് K എന്നിവർ പങ്കെടുത്തു

error: Content is protected !!