
നന്നമ്പ്ര
കുണ്ടൂർ ജയറാംപടിയിൽ താമസിക്കുന്ന വിളക്കീരി ലീല (78) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ : സുധാകരൻ (ബ്രമോസ്, തിരുവനന്തപുരം), അജിത്കുമാർ (തിരൂർ സബ്ട്രഷറി, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം), ബിന്ദു. മരുമക്കൾ : വേണുഗോപാൽ (ഇന്ത്യനൂർ) ഷാനി, പ്രദീപ (ഒഴൂർ ജിഎൽപി സ്കൂൾ).