തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടി സ്വദേശിയും ബംഗളരുവില്‍ താമസക്കാരഌമായ പുന്നശ്ശേരിഗോപാലകൃഷ്ണൻ നായർ (82) ബംഗളരുവില്‍ അന്തരിച്ചു. ഭാര്യ: ലീലാമണി. മക്കൾ: സഞ്ജേഷ്, രാജേഷ്, ഉമാദേവി. സംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ബംഗ്ളുരുവില്‍ നടക്കും. Related Posts എറണാകുളത്ത് വാഹനാപകടം, തിരൂരങ്ങാടി സ്വദേശി മരിച്ചുതിരൂരങ്ങാടി കെ സി റോഡ് സ്വദേശി എൻ പി മുസ്തഫ എന്നിവരുടെ മകൻ മുസ്ഫിർ എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം… ബൈക്കപകടത്തിൽ ആലുങ്ങൽ സ്വദേശി മരിച്ചുതേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത്… ഹൃദയാഘാതത്തെ തുടര്‍ന്ന് തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചുറിയാദ്: തിരൂരങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മല്‍ റോഡില്‍ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന… ചെമ്മാട് സ്വദേശി സൗദിയിൽ മരിച്ചുചെമ്മാട് സൻമനസ് റോഡ് പരേതനായ കല്ലുപറമ്പൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (55) മക്കയിൽ നിര്യാതനായി.ഭാര്യ: ആരിഫമക്കൾ : ഹാഫിയ, അൻസില,… ചെറുമുക്ക് സ്വദേശി ജിദ്ധയിൽ മരിച്ചുജിദ്ധ : ചെറുമുക്ക് സ്വദേശി ജിദ്ധയിൽ മരിച്ചു. മഹാജർ സനയിൽ ജോലി ചെയ്യുന്ന തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിൽ താമസിക്കുന്ന…